Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:35 AM IST Updated On
date_range 14 Feb 2022 5:35 AM ISTഎതിരില്ലാതെ തെരഞ്ഞെടുത്തു
text_fieldsbookmark_border
നെടുമങ്ങാട്: താലൂക്ക് മലയോര കർഷക സഹകരണസംഘം പ്രസിഡന്റായി അഡ്വ. വിതുര ശശിയെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിജയിച്ചവർ: വി. വേലപ്പൻ, എൻ. ജയമോഹൻ, എസ്. ചന്ദ്രമോഹൻ, എസ്. കുട്ടപ്പൻ നായർ, കെ.എസ്. സുരേഷ്ബാബു, ആർ. ഭാസ്കരൻ നായർ, രാജീവ് സത്യൻ, എം. അലിയാരുകുഞ്ഞ്, എൻ. സുരേഷ്, എസ്. ഷീല, എൻ.ഇ. ഷാജിത ബീവി, പി. ശ്രീലത. ഫോട്ടോ :പ്രസിഡന്റ് അഡ്വ. വിതുര ശശി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
