Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനന്തപുരി എഫ്​.എം...

അനന്തപുരി എഫ്​.എം പുനരാരംഭിക്കണം -ഫെർക്ക

text_fields
bookmark_border
തിരുവനന്തപുരം: അനന്തപുരി എഫ്​.എം മലയാളം പ്രക്ഷേപണം പുനരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഫെഡറേഷൻ ഓഫ്​ റസിഡന്‍റ്​സ്​ അസോസിയേഷൻസ്​ കേരള (ഫെർക്ക) കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെട്ടു. മലയാളികളുടെ ദൈനംദിന ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയ റേഡിയോ ചാനലാണ്​ അനന്തപുരി എഫ്​.എം. ഹിന്ദി പരിപാടികൾ കുറച്ച്​ മലയാളം പരിപാടികൾ​ പ്രക്ഷേപണം നടത്താൻ നടപടി എടുക്കണമെന്ന്​ പ്രസിഡന്‍റ്​ മരുതംകുഴി സതീഷ്കുമാർ കേന്ദ്രമന്ത്രി അനുരാഗ്​ താക്കൂറിന്​ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story