Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഹനാപകടത്തിൽ ഒരാൾക്ക്...

വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്

text_fields
bookmark_border
നേമം: വാഹനാപകടത്തിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. പള്ളിമുക്ക് സ്വദേശി നവാസിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട്​ നാലുമണിക്ക് പള്ളിമുക്ക് ജങ്​ഷന് സമീപമായിരുന്നു അപകടം. നവാസ് സഞ്ചരിച്ചിരുന്ന ബൈക്കും കാറുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പൊലീസും ചേർന്ന്​ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മലയിൻകീഴ് പൊലീസ് എത്തി അപകടത്തിൽപെട്ട വാഹനങ്ങൾ സംഭവസ്ഥലത്തുനിന്ന് നീക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story