Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഖുർആൻ അക്കാദമി വെബിനാർ

ഖുർആൻ അക്കാദമി വെബിനാർ

text_fields
bookmark_border
ആറ്റിങ്ങൽ: ഖുർആൻ അക്കാദമി പ്രവാചക മാതൃക എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ പ്രസിഡൻറ് എം. ഖുത്തുബ് ഉദ്​ഘാടനം ചെയ്തു. സെക്രട്ടറി എം. തമീമുദീൻ അധ്യക്ഷത വഹിച്ചു. കെ.എ.എം.എ ജില്ല സെക്രട്ടറി നജീബ്, ചാവർകോട് മെറ്റ്ക ട്രഷറർ ഷിഹാബുദീൻ, ജാഫർകുട്ടി, ബുഖാരി, അബ്ദുൽ സമദ്, ഷാക്കിർ കപ്പാംവിള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story