Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിന്നാക്ക സമുദായ സംഗമം

പിന്നാക്ക സമുദായ സംഗമം

text_fields
bookmark_border
തിരുവനന്തപുരം: പിന്നാക്ക സമുദായ മുന്നണിയുടെ സംസ്ഥാന നേതൃസംഗമം 23ന്​ തിരുവനന്തപുരത്ത്​ ജമാഅത്താലയത്തിൽ നടക്കും. രാവിലെ 11ന്​ സംസ്ഥാന ജനറൽ കൗൺസിലും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അടൂർ പ്രകാശ്​ എം.പി ഉദ്​ഘാടനം ചെയ്യും. വൈകീട്ട്​ അഞ്ചിന്​​ സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്​ഘാടനം ചെയ്യും. ചെയർമാൻ വേട്ടമുക്ക്​ വിജയകുമാർ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി, എം. വിൻസെന്‍റ്​ എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story