Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശുഹൈബ്​ സ്മാരകത്തില്‍...

ശുഹൈബ്​ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന

text_fields
bookmark_border
ശുഹൈബ്​ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന
cancel
വെള്ളറട: യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളറട ജങ്​ഷനില്‍ ശുഹൈബിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. രാജ്മോഹന്‍, യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം പ്രസിഡന്റ് മുത്തുക്കുഴി അരുണ്‍, ​ബ്ലോക്ക് പഞ്ചായത്ത്​ അംഗം ശ്യാം, ഗ്രാമപഞ്ചായത്ത് അംഗം വെള്ളരികുന്ന് ഷാജി, നിയോജക മണ്ഡലം സെക്രട്ടറി ശ്രീജിത്ത്, യോഹന്നാന്‍, സന്തോഷ്, അജയന്‍, വിജയശ്രീ, മനോജ്, മഹേഷ്, അമല്‍ രാജു, കോവില്ലൂര്‍ റെജി, നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. കോണ്‍ഗ്രസ് വെള്ളറട മണ്ഡലം പ്രസിഡന്റ് എം. രാജ്മോഹൻ നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story