Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയപാതക്കരികിലെ...

ദേശീയപാതക്കരികിലെ നടപ്പാതകൾ കുണ്ടും കുഴിയും നിറയുന്നു

text_fields
bookmark_border
ബാലരാമപുരം: ദേശീയപാതയിൽ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെ നടപാതയിൽ കുണ്ടും കുഴിയും നിറയുന്നു. ഒരുവർഷം മുമ്പ് നിർമിച്ച നടപ്പാതയാണ് പലഭാഗങ്ങളിലും ടൈൽസിളകി കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. ബാലരാമപുരം സ്​കൂളിന് സമീപത്തെ നടപ്പാതയുടെ ടൈൽസ്​ ഇളകി കുഴിയായി മാറി. പുലർച്ചെ നടക്കാനിറങ്ങുന്നവരെയും ഇത്​ ഏറെ ബുദ്ധിമുട്ടിക്കുന്നു. നടപ്പാത കൈയേറിയുള്ള വ്യാപാരവും നടക്കുന്നതും വ്യാപകമാണ്. നടപ്പാതയിലെ വ്യാപാരം കാരണം പല സ്​ഥലത്തും ഫുഡ്പാത്തിൽ നിന്നും ഇറങ്ങി റോഡിലൂടെയാണ് നടക്കേണ്ടി വരുന്നതും അപകടത്തിനിടയാക്കുന്നു. Nadapatha blpm ചിത്രം :ബാലരാമപുരം ജങ്ഷന് സമീപത്തെ നടപ്പാത ടൈൽസിളകി കുഴിഞ്ഞുകിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story