Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചേലക്കുളം അബുൽ ബുഷ്​റ...

ചേലക്കുളം അബുൽ ബുഷ്​റ മൗലവി അനുസ്മരണം നാളെ

text_fields
bookmark_border
തിരുവനന്തപുരം. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റും തിരുവനന്തപുരം വലിയ ഖാദിയുമായിരുന്ന ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റ മൗലവി അനുസ്മരണവും പ്രാർഥനസ​മ്മേളനവും ചൊവ്വാഴ്ച രാവിലെ 10ന് പോത്തന്‍കോട് ജെ.കെ ഓഡിറ്റോറിയത്തില്‍ നടക്കും. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമ്മേളനം ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്‍റ്​ കെ.പി. അബൂബക്കര്‍ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി അധ്യക്ഷത വഹിക്കും. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണവും പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അനുസ്മരണ പ്രഭാഷണവും നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story