Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:30 AM IST Updated On
date_range 14 Feb 2022 5:30 AM ISTവേനല്‍മഴയിൽ മരം വീണു; വൈദ്യുതി മുടങ്ങി വ്യാപക നാശം
text_fieldsbookmark_border
വെള്ളറട: അപ്രതീക്ഷിത വേനല്‍മഴയിലും കാറ്റിലും മലയോരമേഖലയില്‍ വ്യാപക നാശനഷ്ടം. കൊടും ചൂടിന് ശമനമായെങ്കിലും പെയ്ത വേനല്‍മഴയില്‍ പലയിടത്തും മരം കടപുഴകി വീണു. നെടിയാംകോട്, വെള്ളറട, എള്ളുവിള, പ്രദേശങ്ങളില്‍ മരം ലൈനില്‍ വീണ് വൈദ്യുതി മുടങ്ങി. ഞായറാഴ്ച ഉച്ചയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story