Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎട്ട് കിലോ കഞ്ചാവുമായി...

എട്ട് കിലോ കഞ്ചാവുമായി മൂന്നുപേരെ അറസ്റ്റു ചെയ്തു

text_fields
bookmark_border
എട്ട് കിലോ കഞ്ചാവുമായി മൂന്നുപേരെ അറസ്റ്റു ചെയ്തു
cancel
മാർത്താണ്ഡം: വെട്ടുമണി ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ എട്ട് കിലോ കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റു ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. അതിയന്നൂർ മൂലച്ചൽ കോണം സ്വദേശി അനൂപ് (35), വെള്ളനാട് സ്വദേശി പിരോഷ് (42), നെയ്യാറ്റിൻകര കടവട്ടാരം സ്വദേശി ഹരി സുധൻ (41) എന്നിവരെയാണ് മാർത്താണ്ഡം എസ്.ഐ രമേഷ് പിടികൂടിയത്. തുടർന്ന് ഇൻസ്പെക്ടർ ചെന്തിൽവേൽകുമാർ നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story