Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊളിക്കോട് സർക്കാർ...

തൊളിക്കോട് സർക്കാർ ആശുപത്രിയിൽ നേത്രരോഗ ചികിത്സാവിഭാഗം പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
തൊളിക്കോട് സർക്കാർ ആശുപത്രിയിൽ നേത്രരോഗ ചികിത്സാവിഭാഗം പ്രവർത്തനമാരംഭിച്ചു
cancel
നെടുമങ്ങാട്: . ജില്ല പഞ്ചായത്തംഗം എസ്. സുനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.ജെ. സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ തോട്ടുമുക്ക് അൻസർ, ലിജുകുമാർ, അനു തോമസ്, ഷെമി ഷംനാദ്, എസ്.എസ്. ബിനിതമോൾ, ഒ. റെജി, സന്ധ്യ എസ്.നായർ, മെഡിക്കൽ ഓഫിസർ ഡോ. സുജാറാണി, ഒഫ്താൽമോളജി ടെക്നീഷൻ ജയലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഷറഫുദ്ദീൻ, ഹെർത്ത് ഇൻസ്​പെക്ടർ ജിബിൻ, സ്റ്റാഫ് സെക്രട്ടറി ഷിബിന തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച ദിവസങ്ങളിലാണ് ഒ.പി പ്രവർത്തിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story