Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിട്ടി നടത്തി ജനങ്ങളെ...

ചിട്ടി നടത്തി ജനങ്ങളെ വഞ്ചിച്ചെന്ന കേസിൽ പ്രതി കോടതിയിൽ കീഴടങ്ങി

text_fields
bookmark_border
ചിട്ടി നടത്തി ജനങ്ങളെ വഞ്ചിച്ചെന്ന കേസിൽ പ്രതി കോടതിയിൽ കീഴടങ്ങി
cancel
നെടുമങ്ങാട്: . ആനാട് വേട്ടമ്പള്ളി ഇര്യനാട് ഉത്രത്തിൽ കൃഷ്ണകുമാർ (51) ആണ് നെടുമങ്ങാട് കോടതിയിൽ കീഴടങ്ങിയത്. 2018-2020 കാലഘട്ടത്തിൽ കൃഷ്ണകുമാർ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമങ്ങാട് യൂനിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന കാലഘട്ടത്തിൽ സമിതിയുടെ പേരിൽ പരസ്പരസഹായനിധി ചിട്ടി നടത്തി വ്യാപാരികളിൽ നിന്നും പണം കൈപ്പറ്റിയശേഷം തിരികെ നൽകാതെ വഞ്ചിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. നെടുമങ്ങാട് വ്യാപാരസ്ഥാപനം നടത്തിവന്ന അഷ്റഫിന്റെ പരാതിയിൽ ​െപാലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഈ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാവാനു​െണ്ടന്ന് ​െപാലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story