Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:34 AM IST Updated On
date_range 12 Feb 2022 5:34 AM ISTകാർഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിനു കീഴിൽ കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളമുള്ള നടത്തിവരുന്നു. കാർഷിക യന്ത്രങ്ങൾ കൈവശമുള്ള എല്ലാ കാർഷിക യന്ത്രയുടമകളും മറ്റ് ഇതര ഏജൻസികൾ അവരുടെ പരിധിയിലുള്ള കൃഷി ഭവനുകളിൽ ഫെബ്രുവരി 28ന് മുമ്പായി യന്ത്രങ്ങളുടെ വിവരങ്ങൾ നിശ്ചിത രജിസ്ട്രേഷൻ ഫോറത്തിൽ രേഖപ്പെടുത്തി നൽകണം. മാതൃകഫോറം കൃഷിഭവനുകളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story