Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഹരി മാഫിയക്കെതിരെ...

ലഹരി മാഫിയക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംരക്ഷണവലയം

text_fields
bookmark_border
ലഹരി മാഫിയക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംരക്ഷണവലയം
cancel
വെള്ളറട: പാറശ്ശാല നിയോജകമണ്ഡലത്തില്‍ പിടിമുറുക്കിയ തീര്‍ത്തു. വെള്ളറട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്​ ചെയര്‍മാന്‍ കെ.ജി മംഗളദാസ് ഉദ്ഘാടനം ചെയ്തു. വെള്ളറട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അരുണ്‍ മുത്തുക്കുഴി നേതൃത്വം നൽകി. ആനപ്പാറ വാര്‍ഡ് മെംബര്‍ മുട്ടച്ചല്‍ സിവിന്‍, യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പനച്ചമൂട്, മണ്ഡലം ഭാരവാഹികളായ വിജി, മനോജ്, മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. യൂത്ത് കോണ്‍ഗ്രസ് സംരക്ഷണവലയം വെള്ളറട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്​ ചെയര്‍മാന്‍ കെ.ജി. മംഗളദാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story