Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂളിന്​ മുന്നിൽ...

സ്കൂളിന്​ മുന്നിൽ അപകടം നിത്യസംഭവം; ഒരുമാസത്തിനിടെ അഞ്ചിലേറെ അപകടമാണ് നടന്നത്

text_fields
bookmark_border
ബാലരാമപുരം: കരമന കളിയിക്കാവിള ​​ദേശീയപാതയിൽ നസ്രത്ത് ഹോം​ സ്​കൂളിന് മുന്നിൽ അപകട മേഖലയാകുന്നു. ഒരുമാസത്തിനിടെ ഇവിടെ നടന്നത് അഞ്ചിലേറെ അപകടങ്ങൾ. വെള്ളിയാഴ്ച രാവിലെ റോഡ് മുറിച്ചുകടന്ന വയോധികയെ ബൈക്ക് യാത്രക്കാരൻ ഇടിച്ച് ഇരുവർക്കും ഗുരുതരമായ പരിക്കേറ്റു. ബാലരാമപുരം ജങ്ഷന് സമീപത്ത് രണ്ട് സ്​കൂളുകൾക്കിടയിലായി സിഗ്​നൽ ലൈറ്റോ മേൽപ്പാലമോ ഇല്ല. ബാലരാമപുരം ഹൈസ്​കൂൾ, നസ്രത്ത് ഹോം സ്​കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ റോഡ് മുറിച്ച് കടക്കാനായി പ്രയാസപ്പെടുന്നത്. ഇവിടെ ട്രാഫിക് ഡ്യൂട്ടിക്ക് സ്​കൂൾ സമയങ്ങളിൽ പൊലീസ്​ സേവനം ലഭിക്കുന്നില്ലെന്ന് രക്ഷാകർത്താക്കൾക്ക് പരാതിയുണ്ട്. ചിത്രം WhatsApp Image 2022-02-11 at 7.34.37 PM.jpg ബാലരാമപുരം ദേശീയപാതയിൽ നസ്രത്ത് ഹോം സ്​കൂളിന് മുന്നിൽ റോഡ് മറിച്ച് കടന്ന വയോധികയെ സ്​കൂട്ടറിടിച്ചു ഇരുവരും പരിക്കേറ്റ് റോഡിൽ കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story