Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിംസ് സ്​പെക്ട്രത്തിൽ...

നിംസ് സ്​പെക്ട്രത്തിൽ രണ്ട് കോഴ്‌സുകൾക്ക് അനുമതി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്​ കീഴിലെ അസാപ്പും നെയ്യാറ്റിൻകര നിംസ് സ്​പെക്ട്രവും സംയുക്തമായി പ്ലസ്‌ ടു കഴിഞ്ഞ വിദ്യാർഥിനികൾക്കായി രണ്ട് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കുന്നു. നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ചൈൽഡ് കെയർ എയ്ഡ്, ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് എന്നീ ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സുകളാണ് ആരംഭിക്കുന്നത്. ഫോൺ: 8486760474, 9745586411.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story