Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
പ്രാക്ടിക്കൽ, പ്രോജക്ട്, വൈവവോസി തിരുവനന്തപുരം: 2022 ജനുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ ബി.എസ്​സി കമ്പ്യൂട്ടർ സയൻസ്​/ബി.സി.എ (എസ്​.ഡി.ഇ 2019 അഡ്മിഷൻ - റെഗുലർ, 2018 2017 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ്​/സപ്ലിമൻെററി) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട്, വൈവവോസി പരീക്ഷകൾ ഫെബ്രുവരി 21 മുതൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടക്കും. സൂക്ഷ്മപരിശോധന 2021 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.എ./ബി.കോം./ബി.ബി.എ ഇന്‍റഗ്രേറ്റഡ് എൽഎൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക്​ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ഫെബ്രുവരി 14, 15, 16 തീയതികളിൽ ഇ.ജെ-10 സെക്​ഷനിൽ എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story