Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുട്ടട, വട്ടിയൂർക്കാവ്...

മുട്ടട, വട്ടിയൂർക്കാവ് നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് അംഗീകാരം

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയുടെ മികവിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കായകൽപ പുരസ്കാരം മുട്ടട നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്. നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഒന്നാമത്തെ ക്ലസ്റ്ററിലാണ് മുട്ടട നഗരപ്രഥമികാരോഗ്യ കേന്ദ്രം മൂന്നാംസ്ഥാനം നേടിയത്. പുരസ്കാരതുകയായ ഒരു ലക്ഷം രൂപയും ആരോഗ്യകേന്ദ്രത്തിന് ലഭിക്കും. 95.8ശതമാനം പോയന്‍റ് നേടിയാണ് മുട്ടട മുന്നിലെത്തിയത്. വട്ടിയൂർക്കാവ് നഗര പ്രഥമികാരോഗ്യകേന്ദ്രം പ്രത്യേക പരാമർശനത്തിന് അർഹമായി. ആരോഗ്യ കേന്ദ്രങ്ങളെ പുരസ്കാരത്തിന് അർഹമാക്കുന്നതിൽ പങ്കുവഹിച്ച ജീവനക്കാരെ മേയർ ആര്യ രാജേന്ദ്രൻ അഭിനന്ദനം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story