Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:39 AM IST Updated On
date_range 11 Feb 2022 5:39 AM ISTഭാരവാഹികൾ ചുമതലയേറ്റു
text_fieldsbookmark_border
നേമം: 2022ലേക്കുള്ള എസ്.ഐ.ഒ തിരുവനന്തപുരം സൗത്ത് ഏരിയ . പ്രസിഡന്റായി മുനവ്വിർ ഇരിക്കൂറിനെയും സെക്രട്ടറിയായി ബാസിത്ത് പൂവാറിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: സുഫൈൽ, സാബിത്ത് നേമം (ജോ. സെക്ര.), സൽമാനുൽ ഫാരിസ് (അസി. സെക്ര.), കൺവീനർമാർ: ശാമിൽ അമീൻ (പി.ആർ), സുഹൈൽ പൂവാർ (ക്യാമ്പസ്), ബിലാൽ (സ്പോർട്സ്) മുഹമ്മദ് സജി (എച്ച്.ആർ), ഫർഹാൻ (റിസർച്ച് ആൻഡ് മീഡിയ), അർഷിം (സംവേദന വേദി), ഫയാസ് (സർവിസ് -സോൾ). ഏരിയ സമിതി അംഗങ്ങൾ: ലുഖ്മാൻ, ആരിഫ്, അനസ്, ഷാകിർ അലി, അബ്ദുൽ റഹ്മാൻ, സെയ്യദ്, നിഷാദ്, ഫാസിൽ പൂവാർ, അബ്ദുല്ല നേമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story