Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ധർണ നടത്തി
cancel
ആറ്റിങ്ങൽ: കെ-റെയിൽ പദ്ധതിയുടെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നത് തടയുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീർ പറഞ്ഞു. കടയ്​ക്കാവൂർ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ കൊല്ലമ്പുഴ മുള്ളിയൻകാവ് ജങ്​ഷനിൽ സംഘടിപ്പിച്ച ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ പൂവണത്തിൽമൂട് ബിജു അധ്യക്ഷത വഹിച്ചു. വക്കം അജിത്, ബാലമുരളി, എം. വിജയകുമാർ, അയിലം അജി, അനീഷ്‌.പി, അഭിലാഷ്, രേഖ, ഷീബ, മനോജ്‌ മറ്റത്തിൽ, പ്രകാശ് കൂന്തള്ളൂർ, റെജികുമാർ എന്നിവർ പങ്കെടുത്തു. ഫോട്ടോ: twatl bjp dharnna sudheer കെ-റെയിലിനെതിരെ ബി.ജെ.പി നടത്തിയ ധർണ അഡ്വ.പി. സുധീർ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story