Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരക്ത പരിശോധനയില്ല;...

രക്ത പരിശോധനയില്ല; ഡി.വൈ.എഫ്.ഐ പ്രതിഷേധം

text_fields
bookmark_border
വെള്ളറട: മായം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രക്ത പരിശോധന ഇല്ലാതായിട്ട് ആഴ്ച്ചകള്‍. സമീപ പ്രദേശത്തെങ്ങും രക്ത പരിശോധന നടത്താനുള്ള സാഹചര്യമില്ല. പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം തുടങ്ങി. ഗ്രാമപഞ്ചായത്ത്​ ഓഫിസ്​ പടിക്കല്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കുടപ്പനമൂട് ഷംനാദ് ഉദ്ഘാടനം ചെയ്തു. അഖില്‍, അരുണ്‍, ജിനോ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story