Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹിജാബ്​: സംഘ്​പരിവാർ...

ഹിജാബ്​: സംഘ്​പരിവാർ അക്രമം ആസൂത്രിതം - എം.എ. ബേബി

text_fields
bookmark_border
തിരുവനന്തപുരം: ഹിജാബ് ധരിക്കുന്നതിന്‍റെ പേരിൽ മുസ്​ലിം പെൺകുട്ടികളെ വിദ്യാലയങ്ങളിൽ നിന്ന് മാറ്റിനിർത്താൻ കർണാടകയിൽ സംഘ്​പരിവാർ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ സമൂഹത്തിൽ വർഗീയ വിഭജനമുണ്ടാക്കാൻ മനഃപൂർവം ആസൂത്രണം ചെയ്തതാണെന്ന്​ സി.പി.എം ​േപാളിറ്റ്​ ബ്യൂറോ അംഗം എം.എ. ബേബി. അഞ്ച്​ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന്​ തോന്നിയ ആർ.എസ്.എസ് വർഗീയവിഭജനം നടത്തി പിടിച്ചുനിൽക്കാനാവുമോയെന്നാണ്​ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story