Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ന്യായീകരണം ലജ്ജാവഹം -കെ. സുധാകരന്‍

text_fields
bookmark_border
തിരുവനന്തപുരം: സര്‍ക്കാറിനെ വെള്ളപൂശിയ എം. ശിവശങ്കറെ മുഖ്യമന്ത്രി അന്ധമായി ന്യായീകരിക്കുന്നത്​ കണ്ടപ്പോള്‍ കേരളം ലജ്ജിച്ച്​ മൂക്കത്ത്​ വിരൽവെച്ചെന്ന്​ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ശിവശങ്കറിനെതിരെ സംസാരിച്ച സ്വപ്നയ്ക്കെതിരായ കേസുകള്‍ ഒന്നൊന്നായി ഇപ്പോൾ കുത്തിപ്പൊക്കുന്നു. നീതിന്യായ സംവിധാനങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്ന്​ മോദിക്കുപോലും പിണറായില്‍നിന്ന്​ പഠിക്കേണ്ടിവരുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story