Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തെ ലഹരിയുടെ...

കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന്​ ചിത്രീകരിക്കാൻ ശ്രമമെന്ന്​ മന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്ത ശ്രമങ്ങളെ തിരിച്ചറിയണമെന്നും രാഷ്ട്രീയവിദ്വേഷംകൊണ്ട് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന സാമ്പ്രദായികരീതിയിൽ നിന്ന്​ മാറിച്ചിന്തിക്കാൻ പ്രതിപക്ഷ കക്ഷികൾ തയാറാകണമെന്നും എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തിൽ ശക്തമായ എൻഫോഴ്സ്​മെന്‍റ്​ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ചിലർ കുപ്രചാരണങ്ങളിലേർപ്പെടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story