Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:33 AM IST Updated On
date_range 11 Feb 2022 5:33 AM ISTതമിഴ്നാട് തൗഹീദ് ജമാഅത്ത് പ്രതിഷേധിച്ചു
text_fieldsbookmark_border
നാഗർകോവിൽ: കർണാടകയിൽ കലാലയങ്ങളിൽ ഹിജാബ് തടഞ്ഞ സർക്കാർ നടപടിയിൽ . അണ്ണാ സ്റ്റേഡിയത്തിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തു. പിന്നീട് വിട്ടയച്ചെങ്കിലും 373 പേർക്കെതിരെ വടശ്ശേരി പൊലീസ് കേസെടുത്തു. കന്യാകുമാരിയിൽ നടന്ന സമരത്തിന് ജില്ല പ്രസിഡന്റ് നബിൻ അഹമ്മദ് നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹി ചെങ്കോട്ട ഫൈസൽ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
