Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅസിസ്റ്റന്‍റ്​ പ്രഫസർ

അസിസ്റ്റന്‍റ്​ പ്രഫസർ

text_fields
bookmark_border
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടത്തെ സോഷ്യോളജി വിഭാഗത്തിൽ 11 മാസത്തേക്ക് കരാറടിസ്ഥാനത്തിൽ തസ്​തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിൽ യോഗ്യതയിൽ ചില കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടുണ്ട്. വിശദവിവരം www.recruti.keralauniversity.ac.in, www.keralauniversity.ac.in/josb എന്നീ വെബ്സൈറ്റുകളിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25ന്​ ​െവെകീട്ട്​ അഞ്ചുവരെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story