Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുതലാളിത്ത അജണ്ടയുടെ...

മുതലാളിത്ത അജണ്ടയുടെ ഭാഗം -ടി. മുഹമ്മദ്

text_fields
bookmark_border
സൗഹൃദ സംഗമം ജൻറർ ന്യൂട്രലിറ്റി യൂനിഫോം വേളം തിരുവനന്തപുരം: ഇടതുപക്ഷം കൊണ്ടുവന്ന ജൻറർ ന്യൂട്രലിറ്റി യൂനിഫോം മുതലാളിത്ത അജണ്ടയുടെ ഭാഗമാണെന്നും കമ്യൂണിസം ആശയപരമായി നേരിടുന്ന പാപ്പരത്തമാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നും ജമാഅത്തെ ഇസ്​ലാമി ശൂറ അംഗം ടി. മുഹമ്മദ് വേളം പറഞ്ഞു. ജമാഅത്തെ ഇസ്​ലാമി സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്​ട്രീയ കൊലപാതകങ്ങൾക്ക്​ മതത്തി​ൻെറ നിറം നൽകുന്നത് ന്യായീകരിക്കാനാവില്ല. 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ' കാമ്പയി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി ഏരിയ സമിതി കരക്കാമണ്ഡപം വൈറ്റ് പാലസിൽ സംഘടിപ്പിച്ച സംഗമം ജില്ല പ്രസിഡൻറ് എസ്. അമീൻ ഉദ്​ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ എം. ആരിഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നസീർ ഖാൻ, സുധീർ നേമം, ഫക്രുദീൻ എന്നിവർ സംസാരിച്ചു ഫോട്ടോ: T3 JIH Photo ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ കാമ്പയി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി ഏരിയ സമിതി കാരയ്​ക്കാമണ്ഡപം വൈറ്റ് പാലസിൽ സംഘടിപ്പിച്ച സൗഹൃദസംഗമം സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് പ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story