Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതേനീച്ച കോളനികൾ...

തേനീച്ച കോളനികൾ വിൽപനക്ക്​

text_fields
bookmark_border
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ വെള്ളായണിയിൽ പ്രവർത്തിക്കുന്ന തേനീച്ച പരാഗണ ഗവേഷണകേന്ദ്രത്തിൽ​ രോഗവിമുക്തമായ തേനീച്ച കോളനികൾ വിൽപനക്ക്. ആവശ്യമുള്ളവർ മുൻകൂർ പണമടച്ച്​ രജിസ്​റ്റർ ചെയ്യണം. രോഗമുക്തമായ ഒരു ഇന്ത്യൻ തേനീച്ച കോളനിക്ക് 1400 രൂപയാണ് സർവകലാശാല നിശ്ചയിച്ച വില. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തിൽ പണമടച്ച്​ രജിസ്​റ്റർ ചെയ്യാം. ഫോൺ: 09744660642, 08547109186.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story