Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2021 5:28 AM IST Updated On
date_range 21 Aug 2021 5:28 AM ISTവി.എച്ച്.എസ്.ഇയിൽ താൽക്കാലിക ഒഴിവുകൾ
text_fieldsbookmark_border
തിരുവനന്തപുരം: വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെല്ലിലെ രണ്ട് താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. ഗ്രാഫിക് ഡിസൈനർ: യോഗ്യത: വി.എച്ച്.എസ്.ഇ/പ്ലസ് ടു, അഡോബ് ഫോേട്ടാഷോപ്, കോറൽ ഡ്രോ, പേജ് മേക്കർ എന്നിവയിലുള്ള രണ്ടു വർഷത്തെ പ്രാവീണ്യം. 2. കമ്പ്യൂട്ടർ ഒാപറേറ്റർ: േയാഗ്യത: വി.എച്ച്.എസ്.ഇ/പ്ലസ് ടു, ഡി.ടി.പി (മലയാളം, ഇംഗ്ലീഷ്), േബസിക് പ്രോഗ്രാമിങ്, എം.എസ്. ഒാഫിസ്, പേജ് മേക്കർ എന്നിവയിലുള്ള രണ്ടു വർഷത്തെ പ്രാവീണ്യം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 24ന് മുമ്പ് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ പകർപ്പും അപേക്ഷയും പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിഭാഗം, ഹൗസിങ് േബാർഡ് ബിൽഡിങ്, തിരുവനന്തപുരം -1 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2325323.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story