Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശശീന്ദ്രനെതിരായ...

ശശീന്ദ്രനെതിരായ മറ്റൊരു ഹരജി കൂടി തള്ളി

text_fields
bookmark_border
തിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നടപടിയാവശ്യപ്പെട്ട്​ നൽകിയ മറ്റൊരു ഹരജി കൂടി ലോകായുക്ത തള്ളി. മുഖ്യമന്ത്രി, മന്ത്രി, ചീഫ്​ സെക്രട്ടറി എന്നിവർക്കെതിരെ സമർപ്പിച്ച ഹരജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന​ു​ പിന്നാലെയാണ്​ ഇൗ ഹരജിയും നിലനിൽക്കില്ലെന്ന്​ ലോകായുക്ത ചൂണ്ടിക്കാട്ടിയത്​. പരാതിക്കുപിന്നിൽ രാഷ്​ട്രീയ ലക്ഷ്യമുണ്ടോയെന്ന്​ ചോദിച്ച ലോകായു​ക്ത, മന്ത്രിക്കെതിരെ ബോധപൂർവമായ നീക്കം നടന്നോയെന്ന സംശയവും പ്രകടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story