Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകർഷകരെ ആദരിക്കുന്നു

കർഷകരെ ആദരിക്കുന്നു

text_fields
bookmark_border
കിളിമാനൂർ: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് മടവൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽപെട്ട മികച്ച കർഷകരെയും കർ ഷകത്തൊഴിലാളിയെയും ആദരിക്കുന്നു. അപേക്ഷകൾ ഒമ്പതിന്​ വൈകീട്ട്​ അഞ്ചിനു മുമ്പായി കൃഷി ഭവനിൽ സമർപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story