Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാക്സിനേഷൻ ക്യാമ്പ്...

വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കണം

text_fields
bookmark_border
കിളിമാനൂർ: വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി ലഭിച്ച സാഹചര്യത്തിൽ കച്ചവടക്കാർക്കും ജീവനക്കാർക്കും അടിയന്തരമായി പ്രതിരോധ വാക്സിനേഷൻ നൽകണമെന്ന് ആവശ്യപ്പെട്ട്​ വ്യാപാരി വ്യവസായി ഏകോപന സമിതി കിളിമാനൂർ യൂനിറ്റ് ഭാരവാഹികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി. മുരളിക്കും പഴയകുന്നു​േമ്മൽ പഞ്ചായത്ത് പ്രസി ഡൻറ് കെ. രാജേന്ദ്രനും നിവേദനം നൽകി. പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story