Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:31 AM IST Updated On
date_range 6 Aug 2021 5:31 AM ISTയു.ഡി.എഫ് ധർണ
text_fieldsbookmark_border
വർക്കല: മന്ത്രി വി. ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫ് വർക്കല നിയോജക മണ്ഡലം കമ്മിറ്റി വർക്കല സബ് രജിസ്ട്രാർ ഓഫിസിനു മുന്നിൽ ധർണ നടത്തി. മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് വർക്കല നിയോജകമണ്ഡലം ചെയർമാൻ ബി. ധനപാലൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജനറൽ കൺവീനർ അഡ്വ.എസ്. കൃഷ്ണകുമാർ, ഡി.സി.സി. വൈസ് പ്രസിഡൻറ് പി.എം. ബഷീർ, അഡ്വ.ഇ. റിഹാസ്, പി. വിജയൻ, ബ്ലോക്ക് പ്രസിഡൻറുമാരായ കെ. രഘുനാഥൻ, എം.എം. താഹ, വെട്ടൂർ അഡ്വ. അസിംഹുസൈൻ, സജി വേളിക്കാട്, വെട്ടൂർ പ്രതാപൻ, പള്ളിക്കൽ നിസാം, വർക്കല സനീഷ്, കുടവൂർ നിസാം, അശോകൻ, എഴുവാൻ കോട് രഘുനാഥൻ, ആർ.എസ്.പി നേതാക്കളായ വർക്കല സനീഷ്, അശോകൻ, ഷാലിബ്, സുറുമി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story