Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:30 AM IST Updated On
date_range 6 Aug 2021 5:30 AM ISTവഴിമുക്ക്-കളിയിക്കാവിള േറാഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കും ^ മന്ത്രി
text_fieldsbookmark_border
വഴിമുക്ക്-കളിയിക്കാവിള േറാഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കും - മന്ത്രി തിരുവനന്തപുരം: വഴിമുക്ക്-കളിയിക്കാവിള േറാഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. സ്റ്റാറ്റസ് റിപ്പോർട്ട് ലഭ്യമാക്കലടക്കം എല്ലാ നടപടികൾക്കും നിർദേശിച്ചു. കിഫ്ബിയാണ് പണം നൽകുന്നത്്. കരട് അലൈൻമൻെറ് സർക്കാർ അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കൽ, പദ്ധതിരേഖ തയാറാക്കൽ എന്നിവ വേണം. 24.70 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്നും കെ.എ. ആൻസലന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story