Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദിലീപ്​ കുമാർ

ദിലീപ്​ കുമാർ

text_fields
bookmark_border
നേമം: ചൊവ്വള്ളൂർ ചെക്കാലവിളാകം മുരളിഭവനിൽ നാരായണപിള്ളയുടെ മകൻ ദിലീപ് കുമാർ (46) നിര്യാതനായി. ജൂലൈ 19ന്​ ബൈക്കിൽനിന്ന് വീണ് ഇദ്ദേഹത്തിന് നിസ്സാര പരിക്കേറ്റിരുന്നു. ജൂലൈ 24ന് വയറുവേദനയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ നടത്തിയ പരിശോധനയിൽ കരൾരോഗമാണെന്ന്​ തിരിച്ചറിഞ്ഞു. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ്​ മരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story