Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവൃത്തിപരിചയ...

പ്രവൃത്തിപരിചയ രേഖയില്‍ ഇളവ്

text_fields
bookmark_border
തിരുവനന്തപുരം: പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സത്യവാങ്മൂലം നല്‍കി പി.എസ്.സി വിജ്ഞാപനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി. കോവിഡ് വ്യാപനം കാരണം വിവിധ ഓഫിസുകളില്‍നിന്ന് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ കാലതാമസമുണ്ടാകുന്നത് പരിഗണിച്ചാണ് അപേക്ഷകര്‍ക്ക് ഇളവ് അനുവദിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചത്. ​െതരഞ്ഞെടുപ്പി​ൻെറ അന്തിമഘട്ടത്തിലെ രേഖാപരിശോധനയുടെ സമയത്ത് യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ഥി ഹാജരാക്കണം. സത്യവാങ്മൂലത്തി​ൻെറ മാതൃക പി.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷിക്കുന്നതിനു മുമ്പ് അത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story