Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ/ എൻജിനീയറിങ്​...

മെഡിക്കൽ/ എൻജിനീയറിങ്​ അപേക്ഷ; സംശയ ദൂരീകരണത്തിന്​ വിക്​ടേഴ്​സിൽ പരിപാടി

text_fields
bookmark_border
തിരുവനന്തപുരം: എൻജിനീയറിങ്​/ മെഡിക്കൽ, അനുബന്ധ കോഴ്​സുകളിൽ പ്രവേശനത്തിന്​ അപേക്ഷിക്കുന്നവർക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാൻ വിക്​ടേഴ്​സ്​ ചാനലിൽ പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യും. ചൊവ്വാഴ്​ച രാവിലെ എട്ടിനും ബുധനാഴ്​ച രാവിലെ ഒമ്പതിനുമാണ്​ സംപ്രേഷണം​. വിക്​ടേഴ്​സി​ൻെറ യൂട്യൂബ്​ ചാനലിലും ഇതു ലഭ്യമാകും. ഇൗ മാസം 21 വരെയാണ്​ പ്രഫഷനൽ കോഴ്​സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story