Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightന്യൂനപക്ഷ സ്കോളർഷിപ്:...

ന്യൂനപക്ഷ സ്കോളർഷിപ്: പാലോളി കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനത്തിൽ നടപ്പാക്കണം - ജമാഅത്ത് ഫെഡറേഷൻ

text_fields
bookmark_border
കൊല്ലം: പാലോളി കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനത്തിൽ യാതൊരുമാറ്റവും കൂടാതെ ന്യൂനപക്ഷ സ്കോളർഷിപ് നടപ്പാക്കണമെന്ന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്​ദുൽ അസീസ് മൗലവിയും സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും ആവശ്യപ്പെട്ടു. മുസ്​ലിം സമുദായത്തി​ൻെറ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയുള്ള സച്ചാർ റിപ്പോർട്ട് മറ്റ് സമുദായങ്ങൾക്ക് ഇഷ്​ടദാനം നൽകുന്നത് നീതിയല്ല. പ്രശ്നപരിഹാരത്തിനുവേണ്ടിയുള്ള വിദഗ്ധസമിതി തീരുമാനമെടുക്കാൻ കാലതാമസം വരുത്തരുതെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story