Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒ.ബി.സി മോർച്ച വൈസ്...

ഒ.ബി.സി മോർച്ച വൈസ് പ്രസിഡൻറിന്​ സസ്​പെൻഷൻ

text_fields
bookmark_border
തിരുവനന്തപുരം: പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ്​ റിഷി പൽപ്പുവിനെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന്​ പുറത്താക്കിയതായി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ അറിയിച്ചു. കൊടകര കുഴൽപ്പണ വിഷയവുമായി ബന്ധപ്പെട്ട്​ ​ ബി.ജെ.പിയിലുണ്ടായ തർക്കത്തെതുടർന്നാണ്​ സസ്​പെൻഷൻ എന്നാണ്​ വിവരം. പാർട്ടി ജില്ലാഘടകം പിരിച്ചുവിട​ണമെന്ന്​ ചൂണ്ടിക്കാട്ടി റിഷി ഫേസ്​ബുക്ക്​ പോസ്​റ്റിട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story