Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM IST'സ്വകാര്യ ഉടമകളും വാടക ഒഴിവാക്കണം'
text_fieldsbookmark_border
കൊല്ലം: ലോക്ഡൗൺ സാഹചര്യത്തിൽ സർക്കാർ, അർധ സർക്കാർ ഉടമസ്ഥതയിലുള്ള, പ്രവർത്തിക്കാൻ സാധിക്കാത്ത സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കിയതിന് സമാനമായി സ്വകാര്യ കെട്ടിട ഉടമകളും കടകളുടെ വാടക ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മലപ്പുറം, പാലക്കാട് ജില്ലകളിലെ കെട്ടിട ഉടമകളുടെ സംഘടന അതിന് തയാറായിട്ടുണ്ട്. മറ്റ് ജില്ലകളിലും ഇത് പിന്തുടരണമെന്ന് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story