Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോളിളക്കം സൃഷ്​ടിച്ച...

കോളിളക്കം സൃഷ്​ടിച്ച ചാരക്കേസിൽ ഇപ്പോഴും ദുരൂഹത

text_fields
bookmark_border
തി​ര​ു​വ​ന​ന്ത​പു​രം: കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ലു​ൾ​പ്പെ​ടെ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്​​​ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സ്. 1994 ൽ ​ന​ട​ന്ന ഇൗ ​സം​ഭ​വ​ത്തി​ൽ ഇ​പ്പോ​ഴും ദു​രൂ​ഹ​ത തു​ട​രു​ക​യാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യെ​ന്ന സം​ശ​യ​വും ശ​ക്തം. ഐ.​എ​സ്.​ആ​ർ.​ഒ (ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ) യി​ലെ ശാ​സ്​​ത്ര​ജ്​​​ഞ​രാ​യി​രു​ന്ന ഡോ. ​ശ​ശി​കു​മാ​ര​നും ഡോ. ​ന​മ്പി​നാ​രാ​യ​ണ​നും മാ​ലി സ്വ​ദേ​ശി​നി​ക​ളാ​യ മ​റി​യം റ​ഷീ​ദ, ഫൗ​സി​യ ഹ​സ​ൻ എ​ന്നി​വ​ർ വ​ഴി ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ പ​രി​പാ​ടി​യു​ടെ ര​ഹ​സ്യ​ങ്ങ​ൾ വി​ദേ​ശി​ക​ൾ​ക്ക് ചോ​ർ​ത്തി​ന​ൽ​കി​യെ​ന്ന​താ​ണ്​ ആ​രോ​പ​ണം. എ​ന്നാ​ൽ, റ​ഷ്യ​ൻ ക്ര​യോ​ജ​നി​ക്​ സാ​ങ്കേ​തി​ക​വി​ദ്യ ഇ​ന്ത്യ​ക്ക് ല​ഭി​ക്കാ​തി​രി​ക്കാ​ൻ അ​മേ​രി​ക്ക ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ക​ഥ​ക്കു​പി​ന്നി​ലെ​ന്ന ആ​ക്ഷേ​പം ഇ​പ്പോ​ഴും ശ​ക്ത​മാ​ണ്. 1994 ഒ​ക്ടോ​ബ​ർ 20ന്​ ​ചാ​ര​പ്ര​വ​ർ‌​ത്ത​നം സം​ശ​യി​ച്ച്​ മാ​ല​ദ്വീ​പ് സ്വ​ദേ​ശി മ​റി​യം റ​ഷീ​ദ​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്​​റ്റ്​ ചെ​യ്ത​തോ​ടെ​യാ​ണ്​ ചാ​ര​ക്കേ​സി​ൻെറ തു​ട​ക്കം. പി​ന്നീ​ട്, കു​റ്റാ​രോ​പി​ത​ർ​ക്കെ​തി​രാ​യ മാ​ധ്യ​മ വി​ചാ​ര​ണ​യു​ടെ ഒ​ന്നാ​ന്ത​രം ദൃ​ഷ്​​ടാ​ന്ത​ങ്ങ​ളി​ലൊ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​താ​ണ്​ ഈ ​കേ​സ്. അ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ൻെറ രാ​ജി​ക്കു​​വ​രെ ഇൗ ​കേ​സ്​ കാ​ര​ണ​മാ​യി. കേ​സ് ആ​ദ്യം അ​ന്വേ​ഷി​ച്ച സി​ബി മാ​ത്യൂ​സി​ൻെറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി അ​വ​കാ​ശ​പ്പെ​​ട്ടെ​ങ്കി​ലും പി​ന്നീ​ട്, ന​ട​ന്ന സി.​ബി.​ഐ ആ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റാ​രോ​പി​ത​ർ​ക്കെ​തി​രാ​യി തെ​ളി​വു​ക​ൾ ല​ഭ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി കേ​സ് എ​ഴു​തി​ത്ത​ള്ളു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട്​ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ന​മ്പി നാ​രാ​യ​ണ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​താ​ണ്​ ഇ​പ്പോ​ൾ സി.​ബി.​െ​എ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​ത്. ചാ​ര​ക്കേ​സി​ൽ പ്ര​തി​യാ​യ ന​മ്പി നാ​രാ​യ​ണ​ന് ഹൈ​കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണ​വും അ​തി​നു​ പു​റ​മെ ​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച കെ. ​ജ​യ​കു​മാ​ർ സ​മി​തി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര​വും ല​ഭ്യ​മാ​ക്കി. എ​ന്നാ​ൽ, രാ​ഷ്​​ട്രീ​യ​മു​ൾ​പ്പെ​ടെ ഗൂ​ഢാ​ലോ​ച​ന ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഇൗ ​സം​ഭ​വ​ത്തി​ൽ ഇ​പ്പോ​ൾ അ​ക്കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നാ​ണ്​ സി.​ബി.​െ​എ​യെ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story