Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെൽട്രോണി​െൻറ ഒാൺലൈൻ...

കെൽട്രോണി​െൻറ ഒാൺലൈൻ കോഴ്​സ്​

text_fields
bookmark_border
കെൽട്രോണി​ൻെറ ഒാൺലൈൻ കോഴ്​സ്​ തിരുവനന്തപുരം: കെൽട്രോണി​ൻെറ നോളജ്​ സർവിസ്​ ഗ്രൂപ്​​ നടത്തുന്ന വിധി തൊഴിലധിഷ്​ഠിത ഹ്രസ്വകാല ഒാൺലൈൻ കോഴ്​സുകളായ മെഡിക്കൽ ​ട്രാൻസ്​ക്രിപ്​ഷൻ/ കോഡിങ്​, സൈബർ സെക്യൂരിറ്റി, കമ്പ്യൂട്ടർ ​േപ്രാഗ്രാമിങ്​, വേഡ്​ പ്രോസസിങ്​ ആൻഡ്​ ​േഡറ്റ എൻട്രി ഒാഫിസ്​ ഒാ​േട്ടാമേഷൻ തുടങ്ങിയവയിലേക്ക്​ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 9567777444.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story