Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്​ഷനു കീഴില്‍ കാഞ്ഞിരംപാറ, ഐ.ടി.സി, സൻെറ്​ ആൻറണീസ്, സെക്ര​േട്ടറിയറ്റ് കോളനി, ജെ.ജെ വിസ്താ ഫ്ലാറ്റ്, ബീക്കണ്‍ ഫ്ലാറ്റ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട്​ ആറുവരെ മേൽപറഞ്ഞ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. തൈക്കാട് ഇലക്ട്രിക്കല്‍ സെക്​ഷനു കീഴിലെ കണ്ണേറ്റുമുക്ക് ട്രാന്‍സ്ഫോര്‍മറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story