Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംബേദ്കര്‍ ജയന്തി...

അംബേദ്കര്‍ ജയന്തി ആഘോഷം

text_fields
bookmark_border
തിരുവനന്തപുരം: അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. കാച്ചാണി അജിത്തി​ൻെറ അധ്യക്ഷതയില്‍ കരകുളത്ത് ചേര്‍ന്ന ആഘോഷം സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വെഞ്ഞാറമൂട് മധു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി. വൈശാഖ്, ഐ.എ.എല്‍ സംസ്ഥാന വൈസ് പ്രസിഡൻറ്​ മാഹീന്‍, ഗ്രാമപഞ്ചായത്തംഗം സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. Ambedkar ക്യാപ്ഷന്‍ കരകുളത്ത് നടന്ന സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story