Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആറ്റിങ്ങൽ: നഗരത്തിലെ ദേശീയ വികസനത്തി​ൻെറ ഭാഗമായി വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിനാൽ 16ന് രാവിലെ 8.30 മുതൽ വൈകീട്ട്​ അഞ്ചുവരെ മുനിസിപ്പാലിറ്റി, അൽ സഫ, ആര്യാസ്, ഷംസ് കോംപ്ലക്സ്, മാക്സ് കോംപ്ലക്സ്, എസ്.എസ് പ്ലാസ, കോളജ് റോഡ്, ഗ്രാമം, ഹെർക്കുലീസ്, കല്യാൺ ജ്വല്ലേഴ്സ് എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ദേവപ്രശ്നം ആറ്റിങ്ങൽ: മേവർക്കൽ പെരിങ്ങാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്​ടമംഗല ദേവപ്രശ്നം 17, 18 തീയതികളിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story