Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാസവള വിലവര്‍ധന:...

രാസവള വിലവര്‍ധന: കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകൾക്ക്​ മുന്നില്‍ ഇന്ന് കര്‍ഷക സത്യഗ്രഹം

text_fields
bookmark_border
തിരുവനന്തപുരം: രാസവളത്തി​ൻെറ വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാന്‍സഭയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്​ച കേന്ദ്ര സർക്കാർ ഓഫിസുകള്‍ക്ക് മുന്നില്‍ സത്യഗ്രഹം നടത്തും. നെയ്യാറ്റിന്‍കര പോസ്​റ്റ്​ ഓഫിസിന് മുന്നിൽ കിസാന്‍സഭ സംസ്ഥാന പ്രസിഡൻറ്​ അഡ്വ. ജെ. വേണുഗോപാലന്‍ നായരും നെടുമങ്ങാട് പോസ്​റ്റ്​ ഓഫിസിന് മുന്നില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജി.ആര്‍. അനിലും ജി.പി.ഒക്ക് മുന്നിൽ സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും കഴക്കൂട്ടം പോസ്​റ്റ്​ ഓഫിസിന് മുന്നില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി. ഉണ്ണികൃഷ്ണനും കാട്ടാക്കട പോസ്​റ്റ്​ ഓഫിസിന് മുന്നില്‍ കിസാന്‍സഭ ജില്ല പ്രസിഡൻറ്​ എന്‍. ഭാസുരാംഗനും സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story