Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇറവൂർ പ്രസന്നകുമാർ...

ഇറവൂർ പ്രസന്നകുമാർ ആർ.എസ്.പി ജില്ല ആക്ടിങ് സെക്രട്ടറി

text_fields
bookmark_border
തിരുവനന്തപുരം: ആർ.എസ്​.പി ജില്ല ആക്ടിങ്​ സെക്രട്ടറിയായി ഇറവൂർ പ്രസന്നകുമാറിനെ ജില്ല കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന സമിതി അംഗമാണ്. കേരള ഗവ. എംപ്ലോയീസ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ജില്ല കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അധ്യക്ഷത വഹിച്ചു. മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ, കെ. ജയകുമാർ, കെ.എസ്. സനൽകുമാർ, വി. ശ്രീകുമാരൻ നായർ, കെ. ചന്ദ്രബാബു, വിനോബതാഹ, കോരാണി ഷിബു, അഡ്വ. എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. IMG-20210415-WA0002
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story