Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കില്‍നിന്ന്​ വീണ്...

ബൈക്കില്‍നിന്ന്​ വീണ് യുവാവിന്​ പരിക്ക്

text_fields
bookmark_border
വെഞ്ഞാറമൂട്: റോഡിനു കുറുകെ ചാടിയ പന്നിയെ ഇടിച്ച്​ ബൈക്ക്​ മറിഞ്ഞ്​ യുവാവിന്​ പരിക്ക്​. വിഴിഞ്ഞം കടയറ കരിക്കാട്ടുകുളം വീട്ടില്‍ സജികുമാറിനാണ്​ (35) പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11.45ന് എം.സി റോഡില്‍ പിരപ്പന്‍കോട് ജങ്​ഷന് സമീപത്തായിരുന്നു അപകടം. വെഞ്ഞാറമൂട്ടിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായ ഇയാള്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ്​ സംഭവം. നാട്ടുകാര്‍ സജികുമാറിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുതി മുടങ്ങും കല്ലറ: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയില്‍പെട്ട അയിരൂര്‍, ഭരതന്നൂര്‍ ബി.എസ്.എന്‍.എല്‍, മണക്കോട്, പാ​േങ്ങാട്​ എല്‍.പി.എസ് എന്നിവിടങ്ങില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story