Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോടതി ഉത്തവ്...

കോടതി ഉത്തവ് നടപ്പാക്കാന്‍ ചെന്ന അഭിഭാഷകനെ മർദിച്ചതായി പരാതി

text_fields
bookmark_border
നെടുമങ്ങാട്: കോടതി ഉത്തവ് നടപ്പാക്കാനെത്തിയ അഭിഭാഷകനെ സാമൂഹികവിരുദ്ധരും വസ്തു ഉടമകളും ചേര്‍ന്ന് മർദിച്ചതായി പരാതി. നെടുമങ്ങാട് ബാറിലെ സീനിയര്‍ അഭിഭാഷകന്‍ നാരായണനാണ് കഴിഞ്ഞദിവസം മർദനമേറ്റത്. മുന്‍സിഫ് കോടതിയില്‍ നിന്ന്​ ചുമതലപ്പെടുത്തിയ കേസില്‍ കമീഷണറായി കൊല്ലങ്കാവിനുസമീപത്തെ വസ്തു പരിശോധിക്കുന്നതിനിടെ ആയിരുന്നു അക്രമമെന്ന് നാരായണൻ പറയുന്നു. നാരായണ​ൻെറ പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി നെടുമങ്ങാട് സി.ഐ രാജേഷ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story