Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:30 AM IST Updated On
date_range 9 Jan 2021 5:30 AM ISTവീട്ടിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തിനശിച്ചു
text_fieldsbookmark_border
കല്ലമ്പലം: കടമ്പാട്ടുകോണത്ത് വീട്ടിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കത്തിനശിച്ചനിലയിൽ. കടമ്പാട്ടുകോണം പുത്തൻവിള വീട്ടിൽ രഞ്ജിത്തിൻെറ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. കഴിഞ്ഞദിവസം രാത്രി 11.45ന് ആയിരുന്നു സംഭവം. വീട്ടുകാർ ഉണർന്നാണ് തീയണച്ചത്. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കല്ലമ്പലം െപാലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു. byke ചിത്രം: വീട്ടിനുള്ളിൽ നിർത്തിയിരുന്ന ബൈക്ക് കത്തിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story